വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Remote system ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Remote system നാമം Noun ഒരു മോഡം,ടെലിഫോണ്‍ ലൈന്‍ എന്നിവ വഴി ഒരു കമ്പ്യൂട്ടറിനെ മറ്റൊരുകമ്പ്യൂട്ടറിലേക്കോ ശൃംഖലകളിലേക്കോ ബന്ധിപ്പിച്ചിട്ടുള്ള സംവിധാനം Remote അകന്ന കാലത്തിലോ ദൂരത്തിലോ അകന്ന വിദൂര അപരിഷ്കൃത ദൂരെനിന്നു നിയന്ത്രിക്കപ്പെടുന്ന Remote വിശേഷണം Adjective ഒറ്റപ്പെട്ട വിവിക്തമായ വിദൂരമായ ബഹുദൂരമായ അകലെയുള്ള ഒറ്റപ്പെട്ടു നില്‍ക്കുന്ന താല്‍പര്യരഹിതമായ Remote control നാമം Noun വളരെ അകലെനിന്നു നിയന്ത്രിക്കല്‍ ദൂരെയിരുന്നു കൊണ്ട് നിയന്ത്രിക്കുന്നതിനുള്ള സംവിധാനം Remote host നാമം Noun ഉപയോഗിക്കുന്ന സ്ഥാനത്തുനിന്നും അകലത്തായി സ്ഥിതിചെയ്യുന്ന കമ്പ്യൂട്ടര്‍