Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Repeat

    • നാമം Noun

      • ചര്‍വ്വിതചര്‍വണം
      • പ്രത്യുച്ചരിക്കുക
      • ഓര്‍മ്മയില്‍ നിന്ന് ഉദ്ധരിക്കുക
    • ക്രിയ Verb

      • ആവര്‍ത്തിക്കുക
      • ആവര്‍ത്തിക്കല്‍
      • വീണ്ടും പറയുക
      • വീണ്ടും ചെയ്യുക
      • ആവര്‍ത്തിച്ചു പറയുക
      • പുനഃപ്രക്ഷേപണം ചെയ്യുക
  2. Repeatedly

      • വീണ്ടും വീണ്ടും
      • പിന്നെയും പിന്നെയും
      • ആവര്‍ത്തിച്ച്‌

    Repeatable

    • വിശേഷണം Adjective

      • അസാധുവാക്കുന്നതായ
      • ആവര്‍ത്തിക്കാവുന്ന
      • അന്യരോടുപറയാവുന്ന

    Repeated

    • വിശേഷണം Adjective

      • ആവര്‍ത്തിച്ച
      • പലപ്രവശ്യമുള്ള
      • ആവര്‍ത്തിതമായ

    Which comes repeatedly

    • വിശേഷണം Adjective

      • ആവര്‍ത്തിച്ചുവരുന്ന

    Repeating

    • വിശേഷണം Adjective

      • ആവര്‍ത്തിക്കുന്ന

    Repeatedly

    • ക്രിയാവിശേഷണംAdverb

      • ഇടയ്ക്കിടെ
      • പല കുറി
      • പല പ്രാവശ്യവും
      • ആവര്‍ത്തിച്ച്

    Repeat oneself

    • ക്രിയ Verb

      • പറഞ്ഞതുതന്നെ പറയുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍