Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Represent

      • വിവരിച്ചു പറയുക
    • ക്രിയ Verb

      • വര്‍ണ്ണിക്കുക
      • നിരൂപിക്കുക
      • വേഷം ധരിക്കുക
      • ചിത്രീകരിക്കുക
      • സൂചിപ്പിക്കുക
      • പ്രതിപാദിക്കുക
      • പ്രദര്‍ശിപ്പിക്കുക
      • ഭാവിക്കുക
      • അഭിനയിക്കുക
      • ഉദാഹരിക്കുക
      • പ്രതിനിധിയായിരിക്കുക
      • ധരിപ്പിക്കുക
      • നിവേദിക്കുക
      • ചിത്രം വരയ്‌ക്കുക
      • പകരം നില്‍ക്കുക
      • വര്‍ണ്ണനയിലൂടെയോ ചിത്രീകരണത്തിലൂടെയോ മനസ്സില്‍ രൂപവത്താക്കുക
      • വെളിപ്പെടുത്തിക്കാട്ടുക
      • പ്രതിനിധാനം ചെയ്യുക
      • വീണ്ടും കാണിക്കുക
      • പ്രതിനിധീഭവിക്കുക
      • പ്രാതിനിധ്യം വഹിക്കുക
      • നിവേദനം ബോധിപ്പിക്കുക
      • മുന്നില്‍വയ്‌ക്കുക
  2. Representation

      • ചിത്രീകരണം
      • സൂചിപ്പിക്കല്‍

    Representative

      • കാര്യസ്ഥന്‍

    Representational

    • വിശേഷണം Adjective

      • പ്രാതിനിധ്യ വിഷയകമായ

    Representation

    • നാമം Noun

      • വര്‍ണ്ണനം
      • നിവേദനം
      • പ്രതിരൂപം
      • നിരൂപണം
      • പ്രാതിനിധ്യം
      • മാതൃക
      • അഭിനയം
      • റിപ്രസെന്റേഷന്‍
      • രൂപകം
      • പ്രതിപാദനം
      • പ്രതിനിധിസ്ഥാനം

    Representational art

    • നാമം Noun

      • യഥാര്‍ത്ഥ്യത്തെ വരച്ചുകാണിക്കുന്ന കല

    Representative

    • നാമം Noun

      • പ്രതിനിധി
      • പ്രതിരൂപം
      • സൂചകം
      • പ്രതിപുരുഷന്‍

    Representation

    • ക്രിയ Verb

      • പ്രസ്‌താവിക്കല്‍
      • വര്‍ണ്ണിക്കല്‍
      • ബോധിപ്പിക്കല്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍