ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Reprinted
-
വിശേഷണം Adjective
- പുനര്‍മുദ്രിതമായ
-
-
Reprimand
-
- കര്‍ക്കശമായ താക്കീത്
- വിധിനടത്തലനുസരിച്ചു പരസ്യമായും ഔദ്യോഗികമായും ശാസിക്കുക
Reprieve
-
നാമം Noun
- വിശ്രാന്തി
- വധശിക്ഷ
- വധശിക്ഷ നീട്ടിവയ്‌ക്കല്‍
- ശിക്ഷാതാമസം
- ദണ്‌ഡവിളംബം
- മാപ്പുകൊടുക്കുക
- ശിക്ഷ താമസിപ്പിക്കുക
Reprimand
-
നാമം Noun
- ശാസന
- ആക്ഷേപം
- ഭര്‍ത്സനം
- ശിക്ഷ എന്ന നിലയ്‌ക്കുള്ള കര്‍ശനമായ ഔദ്യോഗികശാസന
- നിര്‍ഭര്‍ത്സനം
- വാഗ്‌ദണ്‌ഡനം
One who reprimands
-
നാമം Noun
- ശകാരിക്കുന്നവന്‍
Reprieve
-
ക്രിയ Verb
- മാപ്പുകൊടുക്കുക
- മാപ്പു കൊടുക്കുക
- ശിക്ഷ നിറുത്തിവയ്‌ക്കുക
- തല്‍ക്കാലശമനം വരുത്തുക
- ശിക്ഷതാമസിപ്പിക്കുക
- തത്കാലശമനം വരുത്തുക
Reprimand
-
ക്രിയ Verb
- നിന്ദിക്കുക
- ആക്ഷേപിക്കുക
- ശാസിക്കുക
- ശകാരിക്കുക
- അധിക്ഷേപിക്കുക
- വിധിനടത്തലനുസരിച്ച് പരസ്യമായും ഔദ്യോഗികമായും ശാസിക്കുക
- കര്‍ശനമായി താക്കീതുത നല്‍കുക
To repriment
-
ക്രിയ Verb
- വഴക്കുപറയുക
-












Click it and Unblock the Notifications