Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Reprobate

      • മഹാപാപി
    • വിശേഷണം Adjective

      • ഹീനമായ
      • നിന്ദ്യമായ
      • ദുര്‍വൃത്തമായ
      • നെറികെട്ട
      • കൊള്ളരുതാത്ത
      • വഷളായ
      • പാപാത്മകമായ
      • ധര്‍മ്മഭ്രഷ്‌ടമായ
    • നാമം Noun

      • വഷളന്‍
      • തെമ്മാടി
      • ദുര്‍ജ്ജനം
      • നെറികെട്ടവന്‍
      • ദൈവത്യക്തന്‍
    • ക്രിയ Verb

      • അധിക്ഷേപിക്കുക
      • ബഹിഷ്‌കരിക്കുക
      • തള്ളുക
      • തീവ്രമായി അധിക്ഷേപിക്കുക
      • ശിക്ഷയ്‌ക്കേല്‍പിച്ചുകൊടുക്കുക
  2. Reproachable

    • വിശേഷണം Adjective

      • അധിക്ഷേപിക്കുന്നതായ
      • ശകാരിക്കുന്നതായ

    Reproachful

    • വിശേഷണം Adjective

      • നിന്ദ്യമായ
      • ഗര്‍ഹണീയമായ
      • നിന്ദാഗര്‍ഭമായ
      • ശകാരരൂപമായ
      • ധിക്കാരമായ
      • നിന്ദാത്മകമായ

    Reproachfully

    • വിശേഷണം Adjective

      • നിന്ദാഗര്‍ഭമായി
      • ശകാരരൂപമായി

    Reproach

    • നാമം Noun

      • അധിക്ഷേപം
      • ശകാരം
      • ഖണ്‌ഡനം
      • അവജ്ഞ
      • ദൂഷ്യം
      • പരുഷവചനം
      • തിരസ്‌കാരം
      • മര്‍ദ്ദനം
      • നിന്ദാപാത്രം
      • ഭരര്‍ത്സനം

    Self reproach

    • നാമം Noun

      • ആത്മനിന്ദ
      • തന്നെത്താന്‍ കുറ്റപ്പെടുത്തല്‍

    Reproachful

    • നാമം Noun

      • അധിക്ഷേപകര

    Reproach

    • ക്രിയ Verb

      • നിന്ദിക്കുക
      • ആക്ഷേപിക്കുക
      • ശകാരിക്കുക
      • കുറ്റപ്പെടുത്തുക
      • അധിക്ഷേപിക്കുക
      • തിരസ്‌കരിക്കുക
      • ചീത്തപറയുക
      • ഭര്‍ത്സിക്കുക
      • കുറ്റം എടുത്തുപറയുക
      • നിന്ദാപാത്രമാക്കല്‍
      • കഠിനമായി ശകാരിക്കുക