ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Republic
-
നാമം Noun
- ജനായത്തഭരണം
- പ്രജാഭരണതത്ത്വം
- ജനാധിപത്യഭരണം
- പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്‌തമായിരിക്കുകയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ മുഖേന അത് വിനിയോഗിക്കുകയും ചെയ്യുന്ന ഭരണ സമ്പ്രദായം
- പ്രജാധിത്യരാഷ്‌ട്രം
- അംഗങ്ങള്‍ക്കെല്ലാം തുല്യാവകാശമുള്ള സമൂഹം
- ജനാധിപത്യവാഴ്‌ച
- ജനാധിപത്യപരമാധികാരരാഷ്‌ട്രം
- ജനാധിപത്യ ഭരണം
-
-
Republican
-
വിശേഷണം Adjective
- ജനാധിപത്യപരമായ
- പ്രജാധിപത്യപരമായ
- ജനാധിപത്യസിദ്ധാന്താനുസൃതമായ
Banana republic
-
നാമം Noun
- വിദേശമൂലധനത്തെ ആശ്രയിച്ചു കഴിയുന്ന ചെറുരാജ്യം
- സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന രാജ്യം
Indian republic
-
നാമം Noun
- ഇന്ത്യന്‍ റിപ്പബ്ലിക്ക്
Republic of letters
-
നാമം Noun
- ഗ്രന്ഥങ്ങളുടെയും ഗ്രന്ഥകാരന്‍മാരുടെയും ലോകം
Republic day
-
നാമം Noun
- ജനാതിപത്യ ദിനം
Republican
-
നാമം Noun
- പ്രജാധിപത്യവാദി
- റിപ്പബ്ലിക്കന്‍ പാര്‍ട്ടിയംഗം
- അമേരിക്കയിലെ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയിലെ അംഗം
Republicanism
-
നാമം Noun
- പ്രജാധിപത്യം
- ജനായത്തഭരണസിദ്ധാന്തങ്ങള്‍
-












Click it and Unblock the Notifications