വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Republic of letters ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Republic of letters നാമം Noun ഗ്രന്ഥങ്ങളുടെയും ഗ്രന്ഥകാരന്‍മാരുടെയും ലോകം Banana republic നാമം Noun വിദേശമൂലധനത്തെ ആശ്രയിച്ചു കഴിയുന്ന ചെറുരാജ്യം സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന രാജ്യം Indian republic നാമം Noun ഇന്ത്യന്‍ റിപ്പബ്ലിക്ക് Republic നാമം Noun ജനായത്തഭരണം പ്രജാഭരണതത്ത്വം ജനാധിപത്യഭരണം പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്‌തമായിരിക്കുകയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ മുഖേന അത് വിനിയോഗിക്കുകയും ചെയ്യുന്ന ഭരണ സമ്പ്രദായം പ്രജാധിത്യരാഷ്‌ട്രം അംഗങ്ങള്‍ക്കെല്ലാം തുല്യാവകാശമുള്ള സമൂഹം ജനാധിപത്യവാഴ്‌ച ജനാധിപത്യപരമാധികാരരാഷ്‌ട്രം ജനാധിപത്യ ഭരണം Republic day നാമം Noun ജനാതിപത്യ ദിനം