Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Republicanize

    • ക്രിയ Verb

      • ജനാധിപത്യമാക്കുക
      • പ്രജാപ്രഭുത്വപരമാക്കുക
  2. Republican

    • വിശേഷണം Adjective

      • ജനാധിപത്യപരമായ
      • പ്രജാധിപത്യപരമായ
      • ജനാധിപത്യസിദ്ധാന്താനുസൃതമായ

    Banana republic

    • നാമം Noun

      • വിദേശമൂലധനത്തെ ആശ്രയിച്ചു കഴിയുന്ന ചെറുരാജ്യം
      • സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന രാജ്യം

    Indian republic

    • നാമം Noun

      • ഇന്ത്യന്‍ റിപ്പബ്ലിക്ക്‌

    Republic

    • നാമം Noun

      • ജനായത്തഭരണം
      • പ്രജാഭരണതത്ത്വം
      • ജനാധിപത്യഭരണം
      • പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്‌തമായിരിക്കുകയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ മുഖേന അത്‌ വിനിയോഗിക്കുകയും ചെയ്യുന്ന ഭരണ സമ്പ്രദായം
      • പ്രജാധിത്യരാഷ്‌ട്രം
      • അംഗങ്ങള്‍ക്കെല്ലാം തുല്യാവകാശമുള്ള സമൂഹം
      • ജനാധിപത്യവാഴ്‌ച
      • ജനാധിപത്യപരമാധികാരരാഷ്‌ട്രം
      • ജനാധിപത്യ ഭരണം

    Republic of letters

    • നാമം Noun

      • ഗ്രന്ഥങ്ങളുടെയും ഗ്രന്ഥകാരന്‍മാരുടെയും ലോകം

    Republic day

    • നാമം Noun

      • ജനാതിപത്യ ദിനം

    Republican

    • നാമം Noun

      • പ്രജാധിപത്യവാദി
      • റിപ്പബ്ലിക്കന്‍ പാര്‍ട്ടിയംഗം
      • അമേരിക്കയിലെ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയിലെ അംഗം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍