Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Requirable

    • വിശേഷണം Adjective

      • ആവശ്യപ്പെടുന്നതായ
      • നിര്‍ബന്ധിക്കുന്നതായ
  2. Required

    • വിശേഷണം Adjective

      • അത്യാവശ്യമായ
      • അത്യന്താപേക്ഷിതമായ
      • അനിവാര്യമായ
      • ആവശ്യമായ
      • നിര്‍ബന്ധമായ
      • നിര്‍ബന്ധമുള്ള

    Requiem

    • നാമം Noun

      • പ്രരോദനം
      • മൃതശാന്തികര്‍മ്മം
      • പ്രലാപഗീതം
      • മരിച്ചവര്‍ക്കുവേണ്ടിയുള്ള കുര്‍ബാന
      • ചരമഗീതം
      • മൃതശാന്തിഗീതം
      • മരിച്ചവര്‍ക്കുവേണ്ടിയുളള കൂദാശ

    Requiescat

    • നാമം Noun

      • ആത്മാവിന്റെ വിശ്രമത്തിനുവേണ്ടിയുള്ള ആഗ്രഹം അല്ലെങ്കിൽ പ്രാർത്ഥന

    Require

    • നാമം Noun

      • ആജ്ഞാപിക്കുക
      • സാധികാരം
      • സാധികാരം ചോദിക്കുക

    Required

    • നാമം Noun

      • ആവശ്യമുള്ളത്

    Require

    • ക്രിയ Verb

      • നിര്‍ബന്ധിക്കുക
      • അവകാശപ്പെടുക
      • ചോദിക്കുക
      • ആവശ്യപ്പെടുക
      • ആവശ്യമായിരിക്കുക
      • ആവശ്യമാക്കുക
      • ആദേശിക്കുക
      • അഭിലക്ഷിക്കുക

    Required

    • ക്രിയ Verb

      • ആവശ്യപ്പെടുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍