Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Requisition

      • ആവശ്യപ്പെടല്‍
    • നാമം Noun

      • ആജ്ഞാപത്രം
      • ആദേശം
      • നിയോഗം
      • ശാസനം
      • അധികൃതാവശ്യം
      • അന്വേഷിതാവസ്ഥ
      • പൊതുക്ഷണപത്രം
      • അര്‍ത്ഥന
      • കല്‌പന
    • ക്രിയ Verb

      • ആജ്ഞാപിക്കുക
      • നിയോഗിക്കുക
      • ക്ഷണിക്കുക
      • ആവശ്യപ്പെടുക
      • സാധികാരം ആവശ്യപ്പെടുക
  2. Requisite

    • വിശേഷണം Adjective

      • ആവശ്യമായ
      • വേണ്ടുന്ന
      • ഒരുകാര്യത്തിനുവേണ്ടതായ
      • അത്യാവശ്യകമായ
      • അപരിത്യാജ്യമായ
      • അപേക്ഷിതമായ

    Requisitory

    • വിശേഷണം Adjective

      • അധികൃതാവശ്യമായ
      • അന്വേഷിതാവസ്ഥയായ

    Requisite

    • നാമം Noun

      • ആവശ്യകോപാധി
      • ആവശ്യകം
      • ആവശ്യകവസ്‌തു
      • അപേക്ഷിതം