Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Resentful

    • വിശേഷണം Adjective

      • എളുപ്പം കോപിക്കുന്ന
      • വേഗം മുഷിയുന്ന
      • ഈറയുള്ള
      • നീരസമുള്ള
      • വെറുക്കുന്ന
      • അമര്‍ഷമുള്ള
      • നീരസമുളള
      • അവഹേളനത്തില്‍ ദ്വേഷമുളള
      • മുന്‍കോപമുളള
  2. Resentfully

    • വിശേഷണം Adjective

      • വിപ്രതിപത്തി പ്രകടിപ്പിക്കുന്നതായി
      • നീസത്തോടെ വീക്ഷിക്കുന്നതായി