Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Resistance thermometer

    • നാമം Noun

      • വളരെ ഉയര്‍ന്ന താപനില അളക്കാനുള്ള സംവിധാനം
  2. Passive resistance

    • നാമം Noun

      • സഹനസമരം

    Piece de resistance

    • നാമം Noun

      • സൃഷ്‌ടി
      • വിശിഷ്‌ടഭോജ്യം
      • ഏറ്റവും പ്രധാനപ്പെട്ട ഇനം
      • ഏറ്റവും പ്രധാന രചന

    Resistance

    • നാമം Noun

      • തടസ്സം
      • പ്രതിബന്ധം
      • പ്രതിരോധം
      • എതിര്‍പ്പ്‌
      • ചെറുത്തു നില്‍ക്കല്‍
      • പ്രതിശക്തി
      • പ്രതിരോധക്ഷമത
      • വസ്‌തുക്കളുടെ വിദ്യുത്‌പ്രവാഹരോധനാങ്കം
      • ചെറുത്തുനില്‌പ്‌
      • വശപ്പെടാതിരിക്കല്‍

    Resistance movement

    • നാമം Noun

      • കീഴടക്കപ്പെട്ട രാജ്യത്ത്‌ രഹസ്യമായി നടത്തുന്ന ശത്രുവിരുദ്ധപ്രവര്‍ത്തനം

    Resistance

    • ക്രിയ Verb

      • എതിര്‍ക്കല്‍
      • ചെറുക്കാനുളള കഴിവ്