Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Resourcefulness

    • നാമം Noun

      • പ്രത്യുല്‍പന്ന മതിത്വം
  2. Available resources

      • ഒരു കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ ലഭ്യമായ വിവരങ്ങളുടെ സംഭരണശേഷിയെയും അതിന്റെ മെമ്മറിയേയും സൂചിപ്പിക്കുന്നു

    Resourceful

    • വിശേഷണം Adjective

      • ചതുരനായ
      • വിഭവസമൃദ്ധമായ
      • പ്രത്യുല്‍പന്നമതിയായ

    Resourceless

    • വിശേഷണം Adjective

      • അശരണനായ
      • മിടുക്കില്ലാത്ത
      • ഉപജീവനമാര്‍ഗ്ഗമില്ലാത്ത
      • ധനാഗമ മാര്‍ഗ്ഗമില്ലാത്ത
      • പ്രാഗല്‍ഭ്യമില്ലാത്ത
      • വിഭവ ശേഷിയില്ലാത്ത

    Oil resource

    • നാമം Noun

      • എണ്ണനിക്ഷേപം

    Resource

    • നാമം Noun

      • ഉപായം
      • പാടവം
      • പണം
      • തുണ
      • ചാതുര്യം
      • ആശ്രയം
      • മാര്‍ഗ്ഗം
      • മുതല്‍
      • ദ്രവ്യം
      • സാധനം
      • യുക്തി
      • സഹായം
      • പ്രകൃതിവിഭവങ്ങള്‍
      • നിവൃത്തി
      • വിഭവം
      • ശരണോപായം
      • സാധനസമ്പത്തുകള്‍
      • വരുമാനവിഭവങ്ങള്‍
      • പാടവം വൈചക്ഷണ്യം
      • സമ്പത്ത്

    Human resource management

    • നാമം Noun

      • മനുഷ്യ വിഭവ ക്രമീകരണം

    Resourceful

    • നാമം Noun

      • രക്ഷണസാമഗ്രിയുളള

സാദൃശ്യമുള്ള മറ്റു പദങ്ങള്‍