ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Responsibility
-
- ഭരമേല്‍പ്
- ഉത്തരവാദിത്വമുളള കാര്യം
-
നാമം Noun
- ഉത്തരവാദിത്വം
- ചുമതല
- ബാദ്ധ്യത
- ഉത്തരവാദിത്തം
- ചോദ്യം ചെയ്യ്‌പെടാവുന്ന അവസ്ഥ
- ഭാരവാഹിത്വം
- ഉത്തരവാദിത്തമുള്ള കാര്യം
- ഉത്തരവാദിയായിരിക്കുന്ന അവസ്ഥ
- ചുമതലാബോധം
-
-
Response
-
- പ്രതിചേഷ്‌ട
Responsible
-
- ഉത്തരവാദിത്വമുളള
- ചുമതലയുളള
Responsible
-
വിശേഷണം Adjective
- ഉത്തരവാദിയായ
- ഉത്തരവാദിത്തമുള്ള
- ചുമതലക്കാരനായ
- ഉത്തരം പറയാന്‍ ബാധ്യസ്ഥനായ
- യുക്തിയുക്തമായി പെരുമാറ്റുവാന്‍ കഴിവുള്ള
- ഉത്തരവാദിത്തബോധത്തോടു കൂടിയ
- ചുമതലയുള്ള
- ഉത്തരവാദിത്വമുള്ള
- ഉത്തരവാദപ്പെട്ട
- സമാധാനം പറയേണ്ടിവരുന്ന
Responsive
-
വിശേഷണം Adjective
- ഉത്തരം പറയുന്ന
- പ്രതികരിക്കുന്ന
- സമാധാനം നല്‍കുന്ന
- സഹതാപം കാണിക്കുന്ന
- സമാധാനം പറയാന്‍ ഒരുക്കമുള്ള
- എളുപ്പം പ്രതികരണം ചെയ്യുന്ന
- പ്രത്യത്തരാത്മകമായ
- പ്രതികരണമായിട്ടുള്ള
- പ്രത്യുത്തരാത്മകം
- ഫലംകാണിക്കുന്ന
- ചേര്‍ച്ചയുളള
Responsibly
-
ക്രിയാവിശേഷണംAdverb
- ചുമതലയോടെ
- ഉത്തരവാദിത്വത്തോടെ
- ഭാരമേറ്റുകൊണ്ട്
Fight or flight response
-
നാമം Noun
- പിരിമുറുക്കം ഉണ്ടാകുമ്പോള്‍ ഹൃദയമിടിപ്പിന്‍റെ നിരക്ക്, രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ ഉയരുന്ന ഒരു ശരീരശാസ്ത്രപരമായ പ്രതികരണം
Response
-
നാമം Noun
- പ്രത്യുത്തരം
- സമാധാനം
- പ്രതികരണം
- ഉത്തരം പറയല്‍
- പ്രതിഭാഷണം
- പ്രതിതസ്‌പന്ദനം
- പ്രതിപ്രാര്‍ത്ഥന
- സ്‌തോത്രം ചൊല്ലല്‍
-












Click it and Unblock the Notifications