വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Restart ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Restart ക്രിയ Verb വീണ്ടും തുടങ്ങുക ഒരു ജോലി ഇടക്ക് വെച്ച് നിര്‍ത്തി വീണ്ടും തുടങ്ങുക വിന്റോസൊ മറ്റേതെങ്കിലും പ്രോഗ്രാമൊ ഓഫ് ചെയ്‌ത് വീണ്ടും പ്രവര്‍ത്തിക്കുക Normal restart നാമം Noun ഏതെങ്കിലും കാരണവശാല്‍ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം നിന്നാല്‍ മദര്‍ബോര്‍ഡിലോ കമ്പ്യൂട്ടറിലോ ഉള്ള ഏതെങ്കിലും സ്വിച്ചുകള്‍ അമര്‍ത്തി കമ്പ്യൂട്ടറിനെ വീണ്ടും പ്രവര്‍ത്തിപ്പിക്കുന്ന സ്വാഭാവിക രീതി System restart നാമം Noun ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കമ്പ്യൂട്ടര്‍ എന്തെങ്കിലും കാരണത്താല്‍ പ്രവര്‍ത്തനം നിര്‍ത്തി വീണ്ടും പ്രവര്‍ത്തനം തുടങ്ങുന്ന അവസ്ഥ