ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Resurgence
-
നാമം Noun
- പ്രത്യുത്ഥാനം
- ഉജ്ജീവനം
- പുനരുത്ഥാനം
-
-
Resurgent
-
- മൃതാവസ്ഥയില്‍നിന്ന് വീണ്ടും ഉണര്‍ന്നെഴുന്നേറ്റ
Resurgent
-
വിശേഷണം Adjective
- പുനരുത്ഥായിയായ
- പ്രത്യുത്ഥായിയായ
- ഉണര്‍വോടെ പ്രവര്‍ത്തനം പുനരാരംഭിച്ച
- പുനര്‍ചൈതന്യം ലഭിച്ച
- ഉയിര്‍ത്തെഴുന്നേറ്റ
Resurrection
-
നാമം Noun
- പുനരുജ്ജീവനം
- പുനരുത്ഥാനം
- ഉയിര്‍ത്തെഴുന്നേല്‍പ്പ്
- ഉയിര്‍ത്തെഴുന്നേല്‌പ്
- ഉയിര്‍ത്തെഴുന്നേല്പ്
Resurface
-
ക്രിയ Verb
- പുതിയ പ്രതലമിടുക
- ചെത്തിമിനുക്കിയൊതുക്കുക
Resurge
-
ക്രിയ Verb
- പ്രത്യുത്ഥാനം ചെയ്യുക
Resurrect
-
ക്രിയ Verb
- പുനര്‍ജീവിപ്പിക്കുക
- ഉയിര്‍ത്തെഴുന്നേല്‍ക്കുക
- ശവം മാന്തിയെടുക്കുക
- പുനര്‍ജീവിക്കുക
- വീണ്ടും കുത്തിപ്പൊക്കുക
- വിസ്‌മൃതമായതിനെ ചികഞ്ഞെടുക്കുക
- ഉയിര്‍ത്തെഴുന്നേല്പിക്കുക
- പുനഃപ്രചാരണം നല്‍കുക
To resurrect
-
ക്രിയ Verb
- ഉയിര്‍ത്തെഴുന്നേല്‍ക്കുക
-












Click it and Unblock the Notifications