Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Resurgent

      • മൃതാവസ്ഥയില്‍നിന്ന്‌ വീണ്ടും ഉണര്‍ന്നെഴുന്നേറ്റ
    • വിശേഷണം Adjective

      • പുനരുത്ഥായിയായ
      • പ്രത്യുത്ഥായിയായ
      • ഉണര്‍വോടെ പ്രവര്‍ത്തനം പുനരാരംഭിച്ച
      • പുനര്‍ചൈതന്യം ലഭിച്ച
      • ഉയിര്‍ത്തെഴുന്നേറ്റ
  2. Resurgence

    • നാമം Noun

      • പ്രത്യുത്ഥാനം
      • ഉജ്ജീവനം
      • പുനരുത്ഥാനം

    Resurrection

    • നാമം Noun

      • പുനരുജ്ജീവനം
      • പുനരുത്ഥാനം
      • ഉയിര്‍ത്തെഴുന്നേല്‍പ്പ്‌
      • ഉയിര്‍ത്തെഴുന്നേല്‌പ്‌
      • ഉയിര്‍ത്തെഴുന്നേല്പ്

    The resurrection

    • നാമം Noun

      • ക്രിസ്‌തുവിന്റെ പുനരുത്ഥാനം

    Resurface

    • ക്രിയ Verb

      • പുതിയ പ്രതലമിടുക
      • ചെത്തിമിനുക്കിയൊതുക്കുക

    Resurge

    • ക്രിയ Verb

      • പ്രത്യുത്ഥാനം ചെയ്യുക

    Resurrect

    • ക്രിയ Verb

      • പുനര്‍ജീവിപ്പിക്കുക
      • ഉയിര്‍ത്തെഴുന്നേല്‍ക്കുക
      • ശവം മാന്തിയെടുക്കുക
      • പുനര്‍ജീവിക്കുക
      • വീണ്ടും കുത്തിപ്പൊക്കുക
      • വിസ്‌മൃതമായതിനെ ചികഞ്ഞെടുക്കുക
      • ഉയിര്‍ത്തെഴുന്നേല്പിക്കുക
      • പുനഃപ്രചാരണം നല്‍കുക

    To resurrect

    • ക്രിയ Verb

      • ഉയിര്‍ത്തെഴുന്നേല്‍ക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍