Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Retain

    • ക്രിയ Verb

      • ഉള്‍പ്പെടുത്തുക
      • സൂക്ഷിക്കുക
      • കൈവശം വയ്‌ക്കുക
      • നിലനിര്‍ത്തുക
      • എടുത്തുകളയാതിരിക്കുക
      • വച്ചു പുലര്‍ത്തുക
      • തന്റെ വക്കീലാകുക
      • മാറ്റാതെ സൂക്ഷിക്കുക
      • മനസ്സില്‍ സൂക്ഷിക്കുക
      • ജോലിക്കു നിര്‍ത്തുക
      • വച്ചുപുലര്‍ത്തുക
      • മുന്‍കൂര്‍പണം കൊടുത്ത്‌ വക്കീലിനെ ഏര്‍പ്പാടുചെയ്യുക
      • പിടിച്ചുവയ്ക്കുക
  2. Retainer

      • വക്കീല്‍ഫീസ്‌
      • അനുചരന്‍
      • പിടിച്ചുനിര്‍ത്തുന്നവന്‍

    Retaining wall

      • താങ്ങുമതില്‍

    Retaining

    • വിശേഷണം Adjective

      • നിലനിര്‍ത്തുന്ന
      • താങ്ങുന്ന

    Retainer

    • നാമം Noun

      • സംരക്ഷകന്‍
      • സൂക്ഷിപ്പുകാരന്‍
      • ഭൃത്യന്‍
      • കൈവശം വയ്‌ക്കല്‍
      • അകമ്പടിക്കാരന്‍
      • ഗ്രാഹകന്‍

    Retaining wall

    • നാമം Noun

      • ഭിത്തി

    Retainer

    • ക്രിയ Verb

      • ആശ്രിതനായിരിക്കല്‍