Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Retardation

    • നാമം Noun

      • പ്രതിബന്ധം
      • വിഘ്‌നം
      • തടസ്സപ്പെടുത്തല്‍
      • വിളംബം
  2. Retarded

    • വിശേഷണം Adjective

      • മാനസികവളര്‍ച്ചില്ലാത്ത

    Retarded

    • നാമം Noun

      • മാനസിക വളര്‍ച്ചാ മാന്ദ്യം
      • വളര്‍ച്ചാ മുരടിപ്പ്‌

    Retardment

    • നാമം Noun

      • വളര്‍ച്ച മുരടിക്കല്‍

    Retard

    • ക്രിയ Verb

      • തടസ്സപ്പെടുത്തുക
      • മുടക്കുക
      • തടുക്കുക
      • വിളംബിപ്പിക്കുക
      • ഗതിമന്ദിപ്പിക്കുക
      • പുരോഗതിയെ പ്രതിബന്ധിക്കുക
      • വളര്‍ച്ച മുരടിക്കുക
      • മാനസിക വളര്‍ച്ച മന്ദഗതിയിലാകുക
      • മന്ദഗതിയാക്കുക
      • അമാന്തിപ്പിക്കുക