Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Retrospect

      • പൂര്‍വ്വവൃത്താന്തവിമര്‍ശം
      • പശ്ചാത് വീക്ഷണം
      • പിന്തിരിഞ്ഞുനോട്ടം
    • നാമം Noun

      • പ്രത്യവലോകനം
      • കഴിഞ്ഞുപോയ കാര്യങ്ങളുടെ നേര്‍ക്കുള്ള തിരിഞ്ഞു നോട്ടം
      • ഭൂതകാലാവലോകനം
      • തിരിഞ്ഞുനോട്ടം
      • പാശ്ചാത്യവീക്ഷണം
    • ക്രിയ Verb

      • പുനരവലോകനം ചെയ്യുക
      • പിന്നിലേക്കുനോക്കുക
      • ഭൂതകാലാവലോകനം
  2. Retrospective

    • വിശേഷണം Adjective

      • പൂര്‍വ്വകാലപ്രാബല്യമുള്ള
      • കഴിഞ്ഞ കാര്യം ചിന്തിക്കുന്ന
      • ഭൂതകാലസംബന്ധിയായ
      • തിരിഞ്ഞു നോക്കുന്ന
      • കഴിഞ്ഞകാലത്തെ അവലോകനം ചെയ്യുന്ന

    Retrospectively

    • വിശേഷണം Adjective

      • പൂര്‍വ്വകാല പ്രാബല്യമുള്ളതായി

    Retrospection

    • നാമം Noun

      • ആത്മപരിശോധന
      • പൂര്‍വ്വകാലാവലോകനം