ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Revere
-
- ബഹുമാനിക്കുക
-
ക്രിയ Verb
- വണങ്ങുക
- ആദരിക്കുക
- പൂജിക്കുക
- ഭക്തികാട്ടുക
- അര്‍ച്ചിക്കുക
-
-
Reverence
-
- അര്‍ച്ചന
- ബഹുമാനിക്കപ്പെടല്‍
- അഭിവന്ദനം
Revered
-
വിശേഷണം Adjective
- അഭിവന്ദ്യമായ
- പൂജനീയമായ
Reverend
-
വിശേഷണം Adjective
- ആദരണീയനായ
- വന്ദ്യനായ
- ബഹുമാനമര്‍ഹിക്കുന്ന
Self reveremce
-
നാമം Noun
- തന്നെത്താന്‍ ബഹുമാനിക്കല്‍
Reverence
-
നാമം Noun
- ബഹുമാനം
- ഭയഭക്തി
- ആദരവ്
- ബഹുമാനം ആദരം
- പ്രണാമം
- ആദരിക്കാനുള്ള സന്നദ്ധത
- ആരാധനം
Your reverence
-
നാമം Noun
- ബഹുമാന വാചകം
Reverence
-
ക്രിയ Verb
- ബഹുമാനിക്കുക
-












Click it and Unblock the Notifications