Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Reverist

    • നാമം Noun

      • ചിന്താനിമഗ്നന്‍
      • മനോരാജത്തില്‍ മുഴുകുന്നവന്‍
  2. Revel

      • പാനമഹോത്സവം
      • മദ്യപാനോത്സവം
      • കുടി

    Revealed

    • വിശേഷണം Adjective

      • പ്രകാശിപ്പിക്കുന്നതായ

    Revealing

    • വിശേഷണം Adjective

      • സൂചകമായ
      • സൂചിപ്പിക്കുന്ന
      • അനാവരണംചെയ്യുന്ന
      • പ്രസക്തിയുള്ള

    Reveille

    • നാമം Noun

      • കാഹളം
      • പ്രഭാതഭേരി

    Reveal

    • ക്രിയ Verb

      • പ്രകാശിപ്പിക്കുക
      • രഹസ്യം വെളിപ്പെടുത്തുക
      • രഹസ്യം വെളിച്ചത്താക്കുക
      • സത്യസ്ഥിതി പ്രത്യക്ഷമാക്കിക്കൊടുക്കുക
      • പ്രകടീകരിക്കുക
      • വെളിപാടുണ്ടാക്കുക
      • രഹസ്യം പുറത്തുവിടൂക
      • സത്യസ്ഥിതി പ്രത്യക്ഷമാക്കുക
      • വെളിപാടുണ്ടാകുക

    To reveal

    • ക്രിയ Verb

      • വെളിപ്പെടുത്തുക

    Revel

    • ക്രിയ Verb

      • തിമിര്‍ത്തുല്ലസിക്കല്‍
      • കുടിച്ചുകൂത്താടുക
      • അത്യാനന്ദം കണ്ടെത്തുക