Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Reverse

      • നേര്‍വിപരീതം
      • മറിച്ചിടുക
      • പിന്നോട്ടുകറക്കുക
    • വിശേഷണം Adjective

      • നേര്‍വിപരീതമായ
      • പ്രതിലോമമായ
      • തലകീഴുമറിയുന്ന
    • നാമം Noun

      • മാറ്റം
      • തിരിച്ചടി
      • തോല്‍വി
      • അപജയം
      • പരിണാമം
      • പൃഷ്‌ഠം
      • മറുവശം
      • വിത്യാസം
      • നേര്‍
      • വിധിവിപര്യയം
      • അധോമുഖീകരണം
      • എതിര്‌
      • നേര്‍വിരോധം
    • ക്രിയ Verb

      • തിരിക്കുക
      • ദുര്‍ബലപ്പെടുത്തുക
      • തലകീഴാക്കുക
      • കമിഴ്‌ത്തുക
      • നേരെ തിരിച്ചാക്കുക
      • പ്രതിലോമമാക്കുക
      • പിന്നിലേക്കോടിക്കുക
      • അസ്ഥിരപ്പെടുത്തുക
      • പുറകോട്ടു നയിക്ക്കുക
      • തിരിഞ്ഞുപോകുക
      • പിന്നോട്ടുതിരിച്ചുവിടുക
  2. Reversed

    • വിശേഷണം Adjective

      • തിരിക്കപ്പെട്ട
      • എതിര്‍ദിശയായ

    Reverse order

    • നാമം Noun

      • എതിര്‍ക്രമം

    Reversed order

    • നാമം Noun

      • വിപരീതക്രമം

    Reverseness

    • നാമം Noun

      • വിഭജനം

    Reverses

    • നാമം Noun

      • തിരിച്ചടികള്‍

    Reverse arms

    • ക്രിയ Verb

      • തോക്കു തിരിച്ചുപിടിക്കുക