Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Revisionist

    • നാമം Noun

      • നവീകരണവാദി
      • ഭേദഗതിക്കുവേണ്ടി വാദിക്കുന്നവന്‍
      • തിരുത്തല്‍വാദി
      • കര്‍ക്കശമായ യഥാസ്ഥിതി കമ്മ്യൂണിസത്തില്‍ ഭേദഗിത വരുത്തുന്നതിനെ അനുകൂലിക്കുന്ന കമ്മ്യൂണിസ്റ്റ്‌
  2. Revision

      • തിരുത്തല്‍
      • പിഴ
      • പുതുക്കിയത്‌
      • പുനരാലോചന

    Revisional

    • വിശേഷണം Adjective

      • തിരുത്തി നന്നാക്കുന്ന
      • പുനഃപരിശോധനയായ

    Revisionary

    • വിശേഷണം Adjective

      • പുനഃപരിശോധനയായ

    Revising

    • നാമം Noun

      • ഭേദഗതിവരുത്തല്‍

    Revision

    • നാമം Noun

      • പിഴതിരുത്തല്‍
      • പുനരാലോചന
      • പുനരവലോകനം
      • പുനര്‍നിരീക്ഷണം
      • പുനാലോചന
      • പുനഃസംശോധനം
      • സംശോധകവൃത്തി
      • പുതിക്കിയത

    Revising

    • ക്രിയ Verb

      • പുനഃപരിശേധിക്കല്‍

    Revisit

    • ക്രിയ Verb

      • പുനര്‍ സന്ദര്‍ശനം നടത്തുക
      • വീണ്ടും സന്ദര്‍ശിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍