Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Revolve

      • കറക്കുക
    • ക്രിയ Verb

      • ചുറ്റിത്തിരിയുക
      • പ്രദക്ഷിണം ചെയ്യുക
      • പരിചിന്തിക്കുക
      • ചുറ്റുക
      • കറങ്ങുക
      • ഉരുളുക
      • തിരിയുക
      • ചക്രം പോലെ ഗമിക്കുക
      • ചിന്തനം ചെയ്യുക
      • വട്ടമിടുക
      • സ്വയം കറങ്ങുക
  2. Revolver

    • നാമം Noun

      • കൈത്തോക്ക്‌
      • സ്വയം കറങ്ങുന്ന വസ്‌തു
      • ഒരിനം കൈത്തോക്ക്‌
      • കറങ്ങുന്ന കൈത്തോക്ക്
      • വീണ്ടും നിറയ്ക്കാതെ പല തവണ വെടിവയ്ക്കാവുന്ന കൈത്തോക്ക്