ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Rheumatic
-
- വാതഗ്രസ്‌തം
- വാതസംബന്ധിയായ
-
വിശേഷണം Adjective
- വാതവിഷയകമായ
- വാതഗ്രസ്‌തനായ
- വാതസംബന്ധമായ
-
നാമം Noun
- വാതരോഗി
- വാതബാധയേറ്റ
-
-
Rheumatism
-
- സന്ധിവാതം
- വാതരോഗം
Rheum
-
നാമം Noun
- ശ്ലേഷ്‌മം
- കഹം
- നാസാമലം
- കണ്‍പീള
Rheum of the eyes
-
നാമം Noun
- കണ്‍പീള
Rheumatism
-
നാമം Noun
- വാതരോഗം
- സന്ധികളുടെയും പേശികളുടെയും വേദനാകരമായ വീക്കവും ക്ഷയിക്കലും അനുഭവപ്പെടുന്ന പലയിനം രോഗങ്ങള്‍ക്കുള്ള സാമാന്യനാമം
- ചൂടുവാതം
- വാതവ്യാധി
The three disease of rheumatism
-
നാമം Noun
- വാതപിത്തകഫങ്ങള്‍
Rheumatology
-
നാമം Noun
- സന്ധികളുടെയും പേശികളുടെയും ചികിത്സയെപറ്റി പഠിക്കുന്ന വൈദ്യസാസ്ത്ര ശാഖ
Rheumatoid arthritis
-
സംജ്ഞാനാമം Proper noun
- ഒരു തരം സന്ധി വാതം
-












Click it and Unblock the Notifications