Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rheumatology

    • നാമം Noun

      • സന്ധികളുടെയും പേശികളുടെയും ചികിത്സയെപറ്റി പഠിക്കുന്ന വൈദ്യസാസ്ത്ര ശാഖ
  2. Rheumatic

      • വാതഗ്രസ്‌തം
      • വാതസംബന്ധിയായ

    Rheumatism

      • സന്ധിവാതം
      • വാതരോഗം

    Rheumatic

    • വിശേഷണം Adjective

      • വാതവിഷയകമായ
      • വാതഗ്രസ്‌തനായ
      • വാതസംബന്ധമായ

    Rheumatic

    • നാമം Noun

      • വാതരോഗി
      • വാതബാധയേറ്റ

    Rheumatism

    • നാമം Noun

      • വാതരോഗം
      • സന്ധികളുടെയും പേശികളുടെയും വേദനാകരമായ വീക്കവും ക്ഷയിക്കലും അനുഭവപ്പെടുന്ന പലയിനം രോഗങ്ങള്‍ക്കുള്ള സാമാന്യനാമം
      • ചൂടുവാതം
      • വാതവ്യാധി

    The three disease of rheumatism

    • നാമം Noun

      • വാതപിത്തകഫങ്ങള്‍

    Rheumatoid arthritis

    • സംജ്ഞാനാമം Proper noun

      • ഒരു തരം സന്ധി വാതം