Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rhyme

    • നാമം Noun

      • അനുപ്രാസം
      • പ്രാസം
      • ലഘു കവിത
      • തുല്യോച്ചാരണപദം
      • പദ്യം
      • സദൃശപദം
    • ക്രിയ Verb

      • കവിത രചിക്കുക
      • പദ്യമാക്കുക
      • ഉച്ചാരണതുല്യത ഉണ്ടാക്കുക
      • പ്രാസമൊരുക്കുക
      • ഒരേ ഉച്ചാരണം വരുത്തുക
      • തുല്യോച്ചാരണപദം
  2. Nursery rhyme

      • പിള്ളപ്പാട്ട്‌

    Without rhyme or reason

    • വിശേഷണം Adjective

      • ഒരു കാരണവുമില്ലാതെ

    Not rhymed

    • വിശേഷണം Adjective

      • താളാത്മകമല്ലാത്ത

    Nursery rhyme

    • നാമം Noun

      • ശിശുഗാനം
      • കുട്ടികള്‍ക്കുവേണ്ടിയുള്ള പാട്ട്‌(കഥാഗാനം)

    Rhymester

    • നാമം Noun

      • താണതരം പദ്യകാരന്‍