ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Rhythmically
-
വിശേഷണം Adjective
- അനുക്രമമായി
- താളം സംബന്ധിച്ചതായി
- താളബദ്ധമായി
- താളാത്മകമായി
-
-
Rhythmic
-
വിശേഷണം Adjective
- താളമൊത്ത
- താളം സംബന്ധിച്ച
- ലയാനുസാരിയായ
- അനുക്രമമായ
Rhythmical
-
വിശേഷണം Adjective
- താളാത്മകമായ
- ലയാനുസാരിയായ
- അനുക്രമമായ
- താളബദ്ധമായ
- താളമൊത്ത
Musical rhythm
-
നാമം Noun
- സംഗീതതാളം
Rhythm
-
നാമം Noun
- ലയം
- താളം
- താളക്രമം
- സ്വരലയം
- താളപ്പൊരുത്തം
- സ്വരപ്പൊരുത്തം
- ശബ്ദങ്ങളുടെയോ ചലനങ്ങളുടെയോ ലയം
- ക്രമത്തിലുള്ള ആവര്‍ത്തനം
Rhythmic movement
-
നാമം Noun
- താളചലനം
Circadian rhythm
-
സംജ്ഞാനാമം Proper noun
- ജൈവഘടികാരം
Rhythmical beating
-
ക്രിയ Verb
- താളമടിക്കല്‍
-












Click it and Unblock the Notifications