Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Richness

      • ബാഹുല്യം
    • നാമം Noun

      • സമൃദ്ധി
      • സമ്പത്ത്‌
      • ഐശ്വര്യം
      • സമ്പദ്‌സമൃദ്ധി
      • ഐശ്വര്യ ധനപുഷ്‌ടി
      • അര്‍ത്ഥഭംഗി
      • പുഷ്‌കലത
      • ധനാഢ്യത
  2. Rich

    • വിശേഷണം Adjective

      • ശ്രഷ്‌ഠമായ
      • ഉജ്ജ്വലമായ
      • വിലയേറിയ
      • ഭംഗിയുള്ള
      • രുചികരമായ
      • ധനികനായ
      • വിപുലമായ
      • കൊഴുപ്പുള്ള
      • ഫലപുഷ്‌ടിയുള്ള
      • സമ്പുഷ്‌ടമായ
      • ശോഭയുള്ള
      • സമ്പത്തുള്ള
      • ധാരാളമായുള്ള
      • ഐശ്വര്യമുള്ള
      • വളമുള്ള
      • അത്യന്തം രസകരമായ
      • ബഹുകരമായ
      • സുവിഭൂഷിതമായ
      • വിഭവസമ്പന്നമായ
      • പോഷകഗുണം കൂടിയ
      • വര്‍ണ്ണശോഭയുള്ള
      • സമൃദ്ധിയുള്ള
      • കേള്‍ക്കാനിമ്പമുള്ള
      • സന്പത്തുളള
      • വിഭവസമൃദ്ധമായ സന്പത്തുനിറഞ്ഞ

    Rich in flowers

    • വിശേഷണം Adjective

      • പൂനിറഞ്ഞ

    Emotionally rich woman

    • നാമം Noun

      • വികാരവതി

    Neo rich

    • നാമം Noun

      • പുതുപ്പണക്കാരന്‍

    Rich man

    • നാമം Noun

      • സമ്പന്നന്‍

    The new rich

    • നാമം Noun

      • പുതുപ്പണക്കാര്‍

    Strike it rich

    • ക്രിയ Verb

      • വമ്പിച്ച ധനാഗമാര്‍ഗ്ഗം കണ്ടെത്തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍