വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Ripple ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Ripple ചെറുതിര ചീര്‍പ്പ് ഓളംചണം തുടങ്ങിയവ കുതഞ്ഞ് കായും മറ്റും ചീകിമാറ്റാനുളള ചണംചീവി നാമം Noun തിരമാല അലയടി തിരയൊലി ചണച്ചീര്‍പ്പ് ക്രിയ Verb പ്രവഹിക്കുക അലതല്ലുക ഓളമുണ്ടാകുക തരംഗമായി ഭവിക്കുക തരംഗരൂപത്തില്‍ ക്ഷോഭിക്കുക ഓളം വെട്ടുക അലയടിക്കുക Ripple effect നാമം Noun ഒന്നിന് പുറകെ ഒന്നൊന്നായി ഉണ്ടാകുന്ന സംഭവങ്ങൾ Ripples നാമം Noun അലകള്‍ Ripplet നാമം Noun കൊച്ചോളം