Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Robust

    • വിശേഷണം Adjective

      • പുഷ്‌ടിയുള്ള
      • വിവേകമുള്ള
      • ഊക്കുള്ള
      • ശക്തിമത്തായ
      • ബലവര്‍ദ്ധകമായ
      • നല്ല ആരോഗ്യമുള്ള
      • കായബലമുള്ള
      • കരിങ്കല്ലുപോലെയുള്ള
      • ആരോഗ്യകരമായ
      • കരുത്തുള്ള
      • ആരോഗ്യമുള്ള
      • ബലിഷ്ഠമായ
      • നല്ല ആരോഗ്യമുളള
      • കായബലമുളള
  2. Robustious

    • വിശേഷണം Adjective

      • ഒച്ചപ്പാടുണ്ടാക്കുന്ന

    Robustly

    • വിശേഷണം Adjective

      • ആരോഗ്യകരമായി
      • ബലവര്‍ദ്ധകമായി

    Robust body

    • നാമം Noun

      • ദൃഢഗാത്രം

    Robusta

    • നാമം Noun

      • ഒരിനം വാഴപ്പഴം

    Robustness

    • നാമം Noun

      • ദൃഢത
      • ഉറപ്പ്‌
      • വീര്യം
      • കരുത്ത്‌
      • ചങ്കൂറ്റം