Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rodenticide

    • നാമം Noun

      • എലിയെ കൊല്ലുന്ന വിഷം
  2. Rodent

    • വിശേഷണം Adjective

      • കാര്‍ന്നു തിന്നുന്ന
      • മൂഷികവര്‍ഗ്ഗത്തില്‍പ്പെട്ട
      • കരണ്ടു മുറിക്കുന്ന
      • മുയല്‍ മുതലായ കരണ്ടുമുറിക്കുന്ന വര്‍ഗ്ഗത്തില്‍പ്പെട്ട ജന്തു

    Rodential

    • വിശേഷണം Adjective

      • മൂഷികവര്‍ഗ്ഗത്തില്‍പ്പെട്ടതായ
      • കരണ്ടു മുറിക്കുന്നതായ

    Rodent

    • നാമം Noun

      • മുയല്‍
      • എലി
      • അണ്ണാന്‍
      • കരളുന്ന പ്രാണി
      • എലി, അണ്ണാന്‍ തുടങ്ങി കരണ്ടുതിന്നുന്ന ഒരു ജീവിവര്‍ഗ്ഗം