Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rolling pin

    • നാമം Noun

      • മാവുപരത്തുന്ന വടി
      • മാവുകുഴച്ചുപരത്താനുള്ളവടി
      • മാവുപരത്തി
  2. A rolling stone gathers no moss

      • ഒരിടത്ത്‌ ഉറച്ചു നില്‍ക്കാത്തവന്‍ ഒന്നും നേടാനാവില്ല
      • സ്ഥിരതയില്ലാത്തവന്‍ ഒരിക്കലും വിജയിക്കുകയില്ല
      • സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം ആരെയും വിജയത്തിലെത്തിക്കില്ല

    Rolling plant

      • തീവണ്ടികളും യന്ത്രങ്ങളും

    Rolling

    • വിശേഷണം Adjective

      • പ്രവര്‍ത്തന ദണ്‌ഡായ
      • വലിയ സമ്പന്നനായ

    Rolling drunk

    • വിശേഷണം Adjective

      • കുടിച്ചുമത്തനായിവേച്ചുനടക്കുന്ന

    Rolling stone

    • നാമം Noun

      • ഒരിടത്തുറച്ചു നില്‍ക്കാത്തവന്‍
      • ഒരു ജോലിയിലും സ്ഥിരമായി ഏര്‍പ്പെടാതെ ജോലി മാറിക്കൊണ്ടിരിക്കുന്നവന്‍
      • ഉരുളന്‍ കല്ല്‌
      • ഒരിടത്തും ഉറച്ചുനില്‍ക്കാത്തയാള്‍

    Rolling mill

    • നാമം Noun

      • ലോഹത്തകിടു നിര്‍മ്മിതശാല

    Rolling plant

    • നാമം Noun

      • ഇരുമ്പുപാത

സാദൃശ്യമുള്ള മറ്റു പദങ്ങള്‍