Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Romantically

    • വിശേഷണം Adjective

      • അപൂര്‍വ്വമായി
  2. Romantic

    • വിശേഷണം Adjective

      • ശുദ്ധസാങ്കല്‍പികമായ
      • വിചിത്രമായ
      • മോടിയുള്ള
      • വൈകാരികമായ
      • ഭാവനാപരമായ
      • അപ്രായോഗികമായ
      • സ്‌തോഭജനകമായ
      • കാല്‍പനികമായ
      • അത്ഭുത കല്‍പനാപൂര്‍ണ്ണമായ
      • കാവ്യത്മകമായ
      • കാടുകയറിയ
      • കാല്‌പനികമായ
      • കാല്‌പനികനായ
      • കാല്പനികപ്രണയവിഷയകമായ
      • ശുദ്ധസാങ്കല്പികമായ

    Ultra romantic

    • വിശേഷണം Adjective

      • കാല്‌പ്പനികത നിറഞ്ഞ

    Romantic embellishments

    • നാമം Noun

      • പ്രമപ്രകടനങ്ങള്‍

    Romantic game

    • നാമം Noun

      • പ്രമപ്രകടനപരമായ കളി

    Romantic quarrel

    • നാമം Noun

      • പ്രണയകലഹം

    Romantic revival

    • നാമം Noun

      • കാല്‍പനികനവോത്ഥാനം

    Romanticism

    • നാമം Noun

      • കാല്‍പനിക പ്രസ്ഥാനം
      • ഭാഗങ്ങള്‍ക്ക്‌ ആകത്തുകയെക്കാള്‍ പ്രധാന്യമുള്ളതും വികാരതീവ്രവുമായ ചിന്താരീതി
      • ഗാംഭീര്യത്തിനോ വര്‍ണ്ണോജ്ജ്വലതയ്‌ക്കോ പ്രധാന്യം കൊടുക്കുന്ന സാഹിത്യശൈലി

സാദൃശ്യമുള്ള മറ്റു പദങ്ങള്‍