Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rot

      • പുഴു തിന്നല്‍
      • ചീഞ്ഞളിഞ്ഞുപോകുക
    • നാമം Noun

      • അസംബന്ധം
      • അഴുകല്‍
      • പഴുപ്പ്‌
      • പൂതലിപ്പ്‌
      • ചീച്ചില്‍
      • പരാജയപരമ്പര
    • ക്രിയ Verb

      • നശിക്കുക
      • ദുഷിക്കുക
      • ചീയുക
      • നശിച്ചുപോകുക
      • തുലയുക
      • അഴുകുക
      • ചീഞ്ഞളിഞ്ഞു പോകുക
  2. Sheath rot

      • നെല്ലിലെ പോള അഴുകല്‍

    Rotate

      • കറക്കുക
      • ഭ്രമണം ചെയ്യിക്കുക

    Rotary

    • വിശേഷണം Adjective

      • ചുറ്റിത്തിരിയുന്ന
      • കറങ്ങുന്ന
      • ഉരുളുന്ന
      • ചുറ്റുന്ന
      • ഊഴം വച്ചു പ്രവര്‍ത്തിക്കുന്ന

    The rot

    • നാമം Noun

      • അസംബന്ധം
      • മാരകമായ ചെമ്മരിയാടു രോഗം
      • അനാശാസ്യനില

    Rota

    • നാമം Noun

      • കര്‍മ്മപരിപാടി
      • ക്രമപ്രകാരം ജോലി ചെയ്യുകയോ റോന്തുകപ്രവര്‍ത്തനം നടത്തുകയോ ചെയ്യാനുള്ളവരുടെ വിവരപ്പട്ടിക
      • പേരുപട്ടിക

    Rotary kiln

    • നാമം Noun

      • റോട്ടറി ചൂള

    Rotate

    • ക്രിയ Verb

      • ചുറ്റുക
      • ഉരുട്ടുക
      • കറങ്ങുക
      • ഭ്രമണം ചെയ്യുക
      • തിരിയുക
      • ഊഴമായി ചെയ്യുക