Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rota

    • നാമം Noun

      • കര്‍മ്മപരിപാടി
      • ക്രമപ്രകാരം ജോലി ചെയ്യുകയോ റോന്തുകപ്രവര്‍ത്തനം നടത്തുകയോ ചെയ്യാനുള്ളവരുടെ വിവരപ്പട്ടിക
      • പേരുപട്ടിക
  2. Rotate

      • കറക്കുക
      • ഭ്രമണം ചെയ്യിക്കുക

    Rotary

    • വിശേഷണം Adjective

      • ചുറ്റിത്തിരിയുന്ന
      • കറങ്ങുന്ന
      • ഉരുളുന്ന
      • ചുറ്റുന്ന
      • ഊഴം വച്ചു പ്രവര്‍ത്തിക്കുന്ന

    Rotary kiln

    • നാമം Noun

      • റോട്ടറി ചൂള

    Rotating

    • നാമം Noun

      • കറങ്ങല്‍

    Orbit rotation

    • നാമം Noun

      • ഭ്രമണപഥത്തിലെ സഞ്ചാരം

    Rotation

    • നാമം Noun

      • പരിവര്‍ത്തനം
      • തുടര്‍ച്ച
      • പരിവൃത്തി
      • ക്രമം
      • ഭ്രമണം
      • കറക്കം

    Rotate

    • ക്രിയ Verb

      • ചുറ്റുക
      • ഉരുട്ടുക
      • കറങ്ങുക
      • ഭ്രമണം ചെയ്യുക
      • തിരിയുക
      • ഊഴമായി ചെയ്യുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍