Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rough welcome

      • പരുഷമായ സ്വാഗതം
  2. Rough

      • പരുപരുത്ത

    Rough

    • വിശേഷണം Adjective

      • അസംസ്‌കൃതമായ
      • പരുക്കനായ
      • വിഷമമായ
      • ദുര്‍ഘടമായ
      • കഠിനമായ
      • അപൂര്‍ണ്ണമായ
      • അസുഖകരമായ
      • കൃത്യമല്ലാത്ത
      • അസഭ്യമായ
      • പ്രാകൃതമായ
      • നിര്‍വികാരമായ
      • പ്രചണ്‌ഡമായ
      • ദുസ്സഹമായ
      • കര്‍ണ്ണകഠോരമായ
      • പരുഷമായ
      • നിഷ്‌ഠുരമായ
      • പ്രാരംഭികമായ
      • നിരപ്പില്ലാത്ത
      • മിനുസമില്ലാത്ത
      • കുന്നും കുഴിയുമായ
      • ക്ഷുബ്‌ധമായ
      • നിര്‍മ്മര്യാദയായ
      • കാറ്റും മഴയുമുള്ള
      • കൊടുങ്കാറ്റുള്ള
      • നിഷ്‌കരുണമായ
      • ഭാഗികമായോ പൂര്‍ണ്ണമായോ അനിര്‍മ്മിതമായ
      • കഷ്‌ടിച്ചു കഴിച്ചുകൂട്ടാവുന്ന
      • വിഷമം നിറഞ്ഞ
      • മാര്‍ദ്ദവമില്ലാത്ത

    Rough and ready

    • വിശേഷണം Adjective

      • ഏതാണ്ട്‌ തൃപ്‌തികരമായ
      • സങ്കീര്‍ണ്ണമല്ലാത്ത
      • സമയക്കുറവുമൂലം ലളിതമായി മാത്രം തയ്യാറാക്കിയ

    Rough and tumble

    • വിശേഷണം Adjective

      • ക്രമവിരുദ്ധമായ
      • നിയമങ്ങള്‍ക്കു നിരക്കാത്ത
      • അടുക്കും ചിട്ടയുമില്ലാത്ത

    Rough cast

    • വിശേഷണം Adjective

      • കുമ്മായവും ചരലും ചേര്‍ത്തു നിര്‍മ്മിച്ച

    Rough

    • നാമം Noun

      • വേണ്ടുവണ്ണം

    Rough

    • ക്രിയ Verb

      • പരുപരുപ്പാക്കുക
      • കുതിരയെ മെരുക്കുക
      • കര്‍ക്കശമാവുക
      • കഠിനമാവൂക
      • അശാന്തമാവുക