Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rub

      • തിരുമ്മല്‍
      • തലോടുക
      • കൂട്ടിത്തിരുമ്മുക
      • ഉരഞ്ഞുപൊട്ടിക്കുക
    • നാമം Noun

      • തടസ്സം
      • ഏറ്റുമുട്ടല്‍
      • ഉരസല്‍
      • തടവല്‍
      • വിഷമം
      • ഘര്‍ഷണം
    • ക്രിയ Verb

      • ക്ഷോഭിക്കുക
      • എതിര്‍ക്കുക
      • ഉരയ്‌ക്കുക
      • തടവുക
      • തേയ്‌ക്കുക
      • പുരട്ടുക
      • പൂശുക
      • തിരുമ്മുക
      • ഉരസുക
      • ഉഴിയുക
      • തലോടുക
      • തേച്ചുമായ്‌ക്കുക
      • ഉരയുക
      • ഉരഞ്ഞുപോകുക
      • തുടയ്‌ക്കുക
      • ഉരുമ്മുക
  2. Not have two pennies to rub together

    • ക്രിയ Verb

      • തീരെ ദാരിദ്യ്രത്തിലായിരിക്കുക

    Rub along

    • ക്രിയ Verb

      • പ്രയാസങ്ങള്‍ ഉണ്ടാവുക
      • പ്രയാസങ്ങളുയിട്ടും ഭംഗിയായി നിര്‍വഹിക്കുക

    Rub down

    • ക്രിയ Verb

      • ശരീരത്തിലെ അഴുക്കുകള്‍ തേച്ചുനീക്കിക്കളയുക

    Rub in

    • ക്രിയ Verb

      • അരോചകമായ സത്യം ആവര്‍ത്തിച്ചു പറയുക

    Rub it in

    • ക്രിയ Verb

      • ഒരാളുടെ പരാജയങ്ങളെ തുടരെ പരാമര്‍ശിക്കുക

    Rub off

    • ക്രിയ Verb

      • തുടച്ചുമാറ്റുക
      • മായ്‌ച്ചുകളയുക

    Rub ones hands

    • ക്രിയ Verb

      • കൈകള്‍ കൂട്ടിത്തിരുമ്മുക
      • സംതൃപ്‌തിയോ സൗര്‍ദ്ദമോ പ്രകടിപ്പിക്കുക
      • സംതൃപ്‌തി രേഖപ്പെടുത്തുക