Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Ruffle

      • ചുളുക്കുക
      • ഊര്‍മ്മി
      • അലങ്കോലപ്പെടുത്തുകരൂക്ഷമായി പെരുമാറുക
      • ശണ്ഠ കൂടുക
    • നാമം Noun

      • കഴുത്തുപട്ട
      • മടക്ക്‌
      • ഞൊറി
      • ചുളി
      • അണിയുന്നതിനുള്ള ഞൊറിവുപട്ട
    • ക്രിയ Verb

      • അസഹ്യപ്പെടുത്തുക
      • ചുളിക്കുക
      • താറുമാറാക്കുക
      • ശണ്‌ഠകൂടുക
      • ഇളക്കുക
      • അലങ്കോലമാക്കുക
      • കുഴപ്പം വരുത്തുക
      • പരുക്കനാക്കുക
      • മനം കലക്കുക
      • പ്രശാന്തത കെടുത്തുക
      • രൂക്ഷമായി പെരുമാറുക
      • അശാന്തമാക്കുക
  2. Ruffled

    • വിശേഷണം Adjective

      • ഞൊറിയുള്ള
      • കുഴഞ്ഞു മറിഞ്ഞ
      • ചുളിവീണ

    Ruffle someone's feathers

    • ക്രിയ Verb

      • പ്രകോപിപ്പിക്കുക

    To ruffle the feelings

    • ക്രിയ Verb

      • കുപിതനാക്കുക

    Ruffler

    • ക്രിയ Verb

      • ശുണ്‌ഠിപിടിപ്പിക്കുക