Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sabbatarian

    • നാമം Noun

      • ശാബത്ത്‌ ആചരണത്തില്‍ അതിനിഷ്‌ഠയുള്ളവന്‍
  2. Sabbath

      • ശാബത്ത്‌
      • ശാബ്ബത് (ജൂതര്‍ക്ക് ശനിയാഴ്ച്ച
      • ക്രിസ്ത്യാനികള്‍ക്ക് ഞായറാഴ്ച്ച)
      • സേനകള്‍
      • ആരാധനാദിനംശബ്ബാത്തിനെ സംബന്ധിച്ച
      • ശബ്ബാത്തിനനുയോജ്യമായ
      • യഹൂദരുടെ ശാബതവര്‍ഷം

    Sabbatical

    • വിശേഷണം Adjective

      • ശാബത്ത്‌ സംബന്ധമായ

    Sabbath

    • നാമം Noun

      • ആഴ്‌ച
      • സ്വസ്ഥ ദിവസം
      • യഹൂദര്‍ക്കു ശനിയാഴ്‌ച
      • ഞായറാഴ്‌ച
      • വിശ്രമദിനം
      • ശാബ്ബത്‌ദിനം
      • ആഴ്‌ചയിലൊരിക്കല്‍ ദൈവാരാധനക്കും, ജോലിയില്‍ നിന്നുള്ള വിശ്രമത്തിനും മാറ്റിവയ്‌ക്കപ്പെട്ട ദിനം

    Sabbatical

    • നാമം Noun

      • വേതനം ലഭിക്കുന്ന അവധി ദിനം

    Sabbatical year

    • നാമം Noun

      • ഏഴാം വര്‍ഷം
      • യഹൂദര്‍ അടിമകളെ മോചിപ്പിക്കുകയും കടക്കാരെ മോചിപ്പിക്കുകയും പഠനപര്യടനങ്ങള്‍ക്കായി അദ്ധ്യാപകര്‍ക്ക്‌ ജോലി ഇളവ്‌ അനുവദിക്കുകയും ചെയ്യുന്ന വര്‍ഷം