Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sabot

    • നാമം Noun

      • മരച്ചെരിപ്പ്‌
      • മെതിയടി
  2. Sabotage

      • വിധ്വംസിക്കുക
      • ഒരു പരിപാടി താറുമാറാക്കുക
      • അട്ടിമറിപ്രവര്‍ത്തനം നടത്തുക

    Sabotage

    • നാമം Noun

      • വിധ്വംസനം
      • പണിമുടക്കിനായി തൊഴിലാളികള്‍ മുതലാളികളുടെ ആയുധസാമഗ്രികളെ നശിപ്പിക്കലും മറ്റും
      • നാശകൃത്യം
      • അട്ടിമറിപ്രവര്‍ത്തനം
      • വിധ്വംസകപ്രവൃത്തി

    Saboteur

    • നാമം Noun

      • അട്ടിമറിക്കാരന്‍
      • വിധ്വംസകന്‍

    Sabotage

    • ക്രിയ Verb

      • താറുമാറാക്കുക
      • നശിപ്പിക്കുക
      • തകര്‍ക്കുക
      • അട്ടിമറിക്കുക
      • വിധ്വംസനം ചെയ്യുക
      • ഉപയോഗശൂന്യമാക്കുക