Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sadistic

    • വിശേഷണം Adjective

      • ക്രൂരതയില്‍ ആനന്ദം അനുഭവിക്കുന്നതായ
  2. Sadism

      • ക്രൂരത പ്രധാന സവിശേഷതയായ ലൈംഗികവൈകൃതം
      • ക്രൂരതയില്‍ ആനന്ദം അനുഭവിക്കുന്ന വാസനാവൈകൃതം

    Sadism

    • നാമം Noun

      • ക്രൂരത ദര്‍ശിക്കുന്നതില്‍ നിന്നുള്ള സുഖം
      • ക്രൂരത മുഖ്യസവിശേഷതയായ ലൈംഗിക വൈകൃതം
      • മറ്റുള്ളവരെ മനപൂര്‍വ്വം വേദനിപ്പിക്കല്‍

    Sadist

    • നാമം Noun

      • ക്രൂരതയില്‍ ആനന്ദം അനുഭവിക്കുന്നവന്‍