Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sagacity

      • നിപുണത
      • വിവേകം
      • ജ്ഞാനം
    • നാമം Noun

      • ബുദ്ധി
      • ബുദ്ധികൂര്‍മ്മത
      • തീക്ഷണബുദ്ധി
      • തീക്ഷ്‌ണബുദ്ധി
      • പ്രായോഗിക ബുദ്ധിസാമര്‍ത്ഥ്യം
  2. Saga

      • നീണ്ട

    Sagacious

    • വിശേഷണം Adjective

      • വിവേകമുള്ള
      • ബുദ്ധിയുള്ള
      • സാമര്‍ത്ഥ്യമുള്ള
      • തീക്ഷണമതിയായ
      • ബുദ്ധികൂര്‍മയുള്ള
      • ബുദ്ധിനിശിതത്വമുള്ള
      • ജ്ഞാനിയായ
      • ന്യായാന്യായ വിവേചനമുള്ള
      • ന്യായന്യായ വിവേചനമുള്ള

    Sagaciously

    • ക്രിയാവിശേഷണംAdverb

      • സൂക്ഷ്‌മനിരീക്ഷണശക്തിയോടെ

    Saga

    • നാമം Noun

      • വിപരാക്രമങ്ങള്‍ വര്‍ണ്ണിക്കുന്ന ഐതിഹ്യപരമായ ആഖ്യനം
      • വീരകഥ
      • വംശകഥാനുവര്‍ണ്ണനപരമായ സുദീര്‍ഘ നോവല്‍
      • ഒരുകുടുംബത്തിന്റെയോ ഗോത്രത്തിന്റെയോ പല തലമുറക്കാലത്തെ കഥകള്‍ വിവരിക്കുന്ന ആഖ്യായിക
      • വീരകഥകള്‍
      • പുരാണകഥകള്‍
      • തലമുറകളുടെ കഥ
      • ഒരു കുടുംബത്തിലെ പല തലമുറകളെപ്പറ്റി പരമ്പരയായി വരുന്ന കഥ