ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Sail into
-
ക്രിയ Verb
- ശാരീരികമായോ വാക്കാലോ ആക്രമിക്കുക
-
-
In full sail
-
- ഒരു കാര്യംപറഞ്ഞ് പകുതിയായപ്പോള്‍
Boat sail
-
വിശേഷണം Adjective
- തോണിപ്പായ
Fertile sail
-
നാമം Noun
- ഫലഭൂയിഷ്‌ഠമായ മണ്ണ്
Sail
-
നാമം Noun
- കപ്പല്‍യാത്ര
- കപ്പല്‍പായ്
- പായ്‌ക്കപ്പല്‍
- പായ്‌ക്കപ്പല്‍പോകുന്ന വേഗം
- സ്റ്റാന്‍ഡേര്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്റ്‌സ് ലബോറട്ടറി
- കപ്പല്‍ പായ
- കാറ്റാടിയന്ത്രത്തിന്‍റെ ചിറകുകള്‍
- കപ്പല്‍ യാത്ര
- പക്ഷിച്ചിറക്
Go for a sail
-
ക്രിയ Verb
- പര്യടനത്തിനു പുറപ്പെടുക
Make sail
-
ക്രിയ Verb
- കപ്പല്‍ പുറപ്പെടുക
Sail
-
ക്രിയ Verb
- പുറപ്പെടുക
- പറക്കുക
- ചലിക്കുക
- കപ്പല്‍യാത്ര ചെയ്യുക
- വെള്ളത്തിന്‍ മീതെ ഒഴുകിപ്പോകുക
- ജലമാര്‍ഗ്ഗം സഞ്ചരിക്കുക
- ജലയാത്രനടത്തുക
- ജലയാത്രപുറപ്പെടുക
- ജലമാര്‍ഗ്ഗം കടക്കുക
-












Click it and Unblock the Notifications