Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sail through

    • ക്രിയ Verb

      • പ്രയാസം കൂടാതെ തരണം ചെയ്യുക
      • പരീക്ഷയില്‍ വിജയിക്കുക
  2. In full sail

      • ഒരു കാര്യംപറഞ്ഞ്‌ പകുതിയായപ്പോള്‍

    Boat sail

    • വിശേഷണം Adjective

      • തോണിപ്പായ

    Fertile sail

    • നാമം Noun

      • ഫലഭൂയിഷ്‌ഠമായ മണ്ണ്‌

    Sail

    • നാമം Noun

      • കപ്പല്‍യാത്ര
      • കപ്പല്‍പായ്‌
      • പായ്‌ക്കപ്പല്‍
      • പായ്‌ക്കപ്പല്‍പോകുന്ന വേഗം
      • സ്റ്റാന്‍ഡേര്‍ഡ്‌ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്റ്‌സ്‌ ലബോറട്ടറി
      • കപ്പല്‍ പായ
      • കാറ്റാടിയന്ത്രത്തിന്‍റെ ചിറകുകള്‍
      • കപ്പല്‍ യാത്ര
      • പക്ഷിച്ചിറക്

    Go for a sail

    • ക്രിയ Verb

      • പര്യടനത്തിനു പുറപ്പെടുക

    Make sail

    • ക്രിയ Verb

      • കപ്പല്‍ പുറപ്പെടുക

    Sail

    • ക്രിയ Verb

      • പുറപ്പെടുക
      • പറക്കുക
      • ചലിക്കുക
      • കപ്പല്‍യാത്ര ചെയ്യുക
      • വെള്ളത്തിന്‍ മീതെ ഒഴുകിപ്പോകുക
      • ജലമാര്‍ഗ്ഗം സഞ്ചരിക്കുക
      • ജലയാത്രനടത്തുക
      • ജലയാത്രപുറപ്പെടുക
      • ജലമാര്‍ഗ്ഗം കടക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍