വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Salad days ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Salad days നാമം Noun അനുഭവപരിജ്ഞാനില്ലാത്ത ചെറുപ്പകാലം പരിചയക്കുറവുള്ള ചെറുപ്പകാലം Fruit salad പഴവര്‍ഗ്ഗങ്ങള്‍ അരിഞ്ഞു ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം Salad സലാഡ് സാലഡ് കൂട്ടുലഘുഭക്ഷണം Fruit salad നാമം Noun ഫ്രൂട്ട് സാലഡ് (പഴം നുറുക്കുകളിട്ട കുഴമ്പ്) Salad നാമം Noun പച്ചടി സാലഡ് വേവിക്കാത്ത പച്ചക്കറികളും വിനാഗിരിയും മറ്റും ചേര്‍ത്തുണ്ടാക്കുന്ന ഒരു വിഭവം പച്ചക്കറി ഉപദംശം Salad cream നാമം Noun സാലഡ്‌ക്രീം Salad dressing നാമം Noun സാലഡിനു രുചികിട്ടുവാന്‍ ചേര്‍ക്കുന്ന ദ്രാവകമിശ്രിതം