Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Salad

      • സലാഡ്‌
      • സാലഡ്
      • കൂട്ടുലഘുഭക്ഷണം
    • നാമം Noun

      • പച്ചടി
      • സാലഡ്‌
      • വേവിക്കാത്ത പച്ചക്കറികളും വിനാഗിരിയും മറ്റും ചേര്‍ത്തുണ്ടാക്കുന്ന ഒരു വിഭവം
      • പച്ചക്കറി ഉപദംശം
  2. Fruit salad

      • പഴവര്‍ഗ്ഗങ്ങള്‍ അരിഞ്ഞു ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം

    Fruit salad

    • നാമം Noun

      • ഫ്രൂട്ട്‌ സാലഡ്‌ (പഴം നുറുക്കുകളിട്ട കുഴമ്പ്‌)

    Salad days

    • നാമം Noun

      • അനുഭവപരിജ്ഞാനില്ലാത്ത ചെറുപ്പകാലം
      • പരിചയക്കുറവുള്ള ചെറുപ്പകാലം

    Salad cream

    • നാമം Noun

      • സാലഡ്‌ക്രീം

    Salad dressing

    • നാമം Noun

      • സാലഡിനു രുചികിട്ടുവാന്‍ ചേര്‍ക്കുന്ന ദ്രാവകമിശ്രിതം