Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Salmon

    • വിശേഷണം Adjective

      • പിംഗലവര്‍ണ്ണമുള്ള
      • സാമെന്‍ മത്സ്യത്തിന്‍റെ നിറമുള്ള
    • നാമം Noun

      • കോര
      • ഒരു വലിയ ഭക്ഷ്യ മത്സ്യം
      • സാമന്‍മത്സ്യം
      • ഒരിനം മത്സ്യം
  2. Salmon fish

      • ചെമ്പല്ലി

    Salmonoid

      • സാമന്‍വര്‍ഗ്ഗത്തില്‍പെട്ട

    Salmon colour

    • നാമം Noun

      • പിംഗലവര്‍ണ്ണം
      • ചെമ്പല്ലി മാംസത്തിന്റെ നിറം

    Salmon fry

    • നാമം Noun

      • സാമന്‍ക്കുഞ്ഞ്‌

    Salmonella

    • നാമം Noun

      • ഭക്ഷ്യവിഷബാധ
      • ഒരിനം ബാക്‌ടീരിയ
      • കുടല്‍ വീക്കം, ടൈഫോയ്‌ഡ്‌ എന്നിവയ്‌ക്ക്‌ കാരണമായ ഇനങ്ങളും മനുഷ്യന്റെയും മൃഗങ്ങളുടെയും കുടലില്‍ കാണപ്പെടുന്നതുമായ ഒരു കൂട്ടം ബാക്‌ടീരിയ