Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Salvage

    • നാമം Noun

      • നാശനഷ്‌ടങ്ങളില്‍നിന്ന്‌ വീണ്ടെടുക്കപ്പെട്ട വസ്‌തു
      • അഗ്നിബാധയില്‍ നിന്നോ മറ്റപകടങ്ങളില്‍നിന്നോ സാധനങ്ങളെ രക്ഷപ്പെടുത്തല്‍
      • കടലില്‍ മുങ്ങിപ്പോയ കപ്പലിലെ സാധനങ്ങള്‍ വീണ്ടെടുക്കല്‍
      • നാശം വന്നതോ നഷ്‌ടപ്പെട്ടതോ ആയ ഏതു വസ്‌തുവിന്റെയും വീണ്ടെടുക്കല്‍
      • ഉപേക്ഷിക്കപ്പെട്ട സാധനങ്ങളില്‍ നിന്ന്‌ ഉപകാര പ്രദമായ സാധനങ്ങള്‍ നിര്‍മ്മിക്കാന്‍ അവ സംഭരിക്കല്‍
      • കപ്പലുദ്ധാരണം
      • നാശത്തില്‍ നിന്നു രക്ഷിക്കല്‍
    • ക്രിയ Verb

      • ആപത്തുകളില്‍നിന്നു രക്ഷപ്പെടുത്തുക
      • നഷ്‌ടാവശിഷ്‌ടങ്ങള്‍ വീണ്ടെടുക്കുക
      • സ്വാഭിമാനം സംരക്ഷിക്കുക
      • നഷ്‌ടപ്പെടുന്നതിന്‌ മുന്‍പ്‌ എടുത്തു സൂക്ഷിച്ചു വയ്‌ക്കുന്നു
      • അപായകരമായ അവസ്ഥയില്‍ നിന്ന്‌ ഒരു കപ്പലിനെയോ അതിലെ സാമാനങ്ങളെയോ രക്ഷിച്ചെടുക്കുക
      • കപ്പല്‍ രക്ഷപ്പെടുത്തല്‍
      • നഷ്ടപരിഹാരം കൊടുക്കല്‍
  2. Salvageable

    • വിശേഷണം Adjective

      • വീണ്ടെടുക്കാവുന്ന

    Salvaged

    • വിശേഷണം Adjective

      • വസ്‌ത്രാഗ്രമായ

    Salvage corps

    • നാമം Noun

      • വീണ്ടെടുക്കല്‍ പ്രവര്‍ത്തനത്തിന്‍ നിയുക്തരായ സംഘം